HomeGULFകുവൈത്തിൽ ശക്തമായ കാറ്റും പൊടിക്കാറ്റും; ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യത.

കുവൈത്തിൽ ശക്തമായ കാറ്റും പൊടിക്കാറ്റും; ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യത.

spot_img

കുവൈത്ത് സിറ്റി: രാജ്യത്ത് ഇന്ന് വൈകുന്നേരം മുതൽ അർധരാത്രിവരെ അസ്ഥിരമായ കാലാവസ്ഥ ഉണ്ടാകുമെന്ന് കുവൈത്ത് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ശക്തമായ കാറ്റ് വീശുകയും വേഗം 60 കി.മീ/മണിക്കൂറിന് മുകളിലാകുകയും ചെയ്യുമെന്ന് വകുപ്പ് അറിയിച്ചു.

ഇതോടെ പൊടിക്കാറ്റ് ഉയർന്ന് കാഴ്ചപരിതി ഗണ്യമായി കുറയാൻ സാധ്യതയുണ്ട്, പ്രത്യേകിച്ച് തുറസ്സായ പ്രദേശങ്ങളിൽ.കടലിലും പ്രതിഫലം ഉണ്ടാകുമെന്നു മുന്നറിയിപ്പുണ്ട്. തിരമാലകൾ 7 അടി ഉയരത്തിൽ എത്താൻ സാധ്യതയുണ്ടെന്നും ചില സ്ഥലങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയും ഉണ്ടാകാമെന്നും അധികൃതർ അറിയിച്ചു. ജനങ്ങളും വാഹനയാത്രക്കാരും പ്രത്യേക ജാഗ്രത പാലിക്കണമെന്നും കടൽയാത്രക്കാർ ശ്രദ്ധാപൂർവ്വം ഇരിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!