HomeGULFകണ്ണൂർ സ്വദേശി കുവൈത്തിൽ നിര്യാതനായി.

കണ്ണൂർ സ്വദേശി കുവൈത്തിൽ നിര്യാതനായി.

spot_img

കുവൈറ്റ് സിറ്റി : കണ്ണൂർ സ്വദേശി കുവൈത്തിൽ നിര്യാതനായി. കരിമ്പം, കൊയ്യം സ്വദേശി പട്ടേരി രാജീവൻ(51) നിര്യാതനായി. സബാഹ് ചെസ്റ്റ് ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. സ്വകാര്യ തയ്യൽക്കട ജീവനക്കാരനായിരുന്നു. ഭാര്യ: അനുപമ, മക്കൾ: റിതു ലക്ഷ്മി, ശ്രിയ ലക്ഷ്മി.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!