കുവൈത്ത് സിറ്റി: അമീരി ദിവാൻ കാര്യങ്ങളുടെയും മന്ത്രിയായ ഷെയ്ഖ് ഹമദ് ജാബർ അൽ-അലി അൽ-സബാഹ് ചൊവ്വാഴ്ച കുവൈത്തിലെ ഇന്ത്യൻ അംബാസിഡർ പരമിതാ ത്രിപാതിയുമായി കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളുടെയും ചരിത്രപരമായ ബന്ധങ്ങളും വിവിധ മേഖലകളിൽ സഹകരണം കൂടുതൽ വിപുലീകരിക്കാനുള്ള സാധ്യതകളും ചര്‍ച്ചയായി.അതോടൊപ്പം ക്യൂബയുടെ അംബാസഡർ അലെയ്ൻ പെരസ് ടോറസ്സ് , ചൈനയുടെ അംബാസഡർ യാങ് ഷിനുമായും അമീരി ദിവാൻ കാര്യങ്ങളുടെയും മന്ത്രിയായ ഷെയ്ഖ് ഹമദ് ജാബർ അൽ-അലി അൽ-സബാഹ് ചർച്ചനടത്തി.
അമീരി ദിവാൻ ഇന്ത്യൻ അംബാസിഡർ പരമിതാ ത്രിപാതിയുമായി കൂടിക്കാഴ്ച നടത്തി.
GULF
INTERNATIONAL
