HomeGULFഖാലിദിയയിലെ റെസ്റ്റോറന്റിൽ തീപിടിത്തം

ഖാലിദിയയിലെ റെസ്റ്റോറന്റിൽ തീപിടിത്തം

spot_img

കുവൈത്ത് സിറ്റി: ഖാലിദിയ പ്രദേശത്തെ ഒരു റെസ്റ്റോറന്റിലെ അടുക്കളയിൽ ബുധനാഴ്ച വൈകുന്നേരം ഉണ്ടായ തീപിടിത്തം അഗ്നിശമന സേന നിയന്ത്രണവിധേയമാക്കി.

ശുവൈഖ് ഇൻഡസ്ട്രിയൽ, അൽ-ഷഹീദ് ഫയർ സ്റ്റേഷനുകളിൽ നിന്നെത്തിയ അഗ്നിശമന സേനാംഗങ്ങളാണ് തീ അണച്ചത്. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തുടർന്ന് സ്ഥലം ബന്ധപ്പെട്ട അധികൃതർക്ക് കൈമാറി.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!