HomeGULFഈ ആഴ്ച അവസാനത്തോടെ കുവൈറ്റിൽ താപനില 40°C കടക്കും: ഇസ്സാ റമദാൻ

ഈ ആഴ്ച അവസാനത്തോടെ കുവൈറ്റിൽ താപനില 40°C കടക്കും: ഇസ്സാ റമദാൻ

spot_img

കുവൈത്ത്: കുവൈറ്റിൽ തിങ്കളാഴ്ച മുതൽ താപനില ഉയരാൻ തുടങ്ങുമെന്ന് കാലാവസ്ഥ നിരീക്ഷകൻ ഇസ്സാ റമദാൻ അറിയിച്ചു. ആഴ്ചാവസാനത്തോടെ താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിലെത്താൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കുവൈത്ത്, വടക്കുകിഴക്കൻ-കിഴക്കൻ സൗദി അറേബ്യ, തെക്കൻ ഇറാഖ് മേഖലകളിലാകെ ചൂട് ശക്തമാകുമെന്നാണ് മുന്നറിയിപ്പ്. “പ്ലീയാഡ്സ്” സീസൺ ആരംഭിക്കുന്നതിനോടനുബന്ധിച്ച് സൂര്യപ്രകാശം കൂടിയ കാലാവസ്ഥയും താപനിലയിൽ പെട്ടെന്നുള്ള ഉയർച്ച-താഴ്ചകളും തുടരാനിടയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!