HomeGULFഷുവൈഖ് ഇൻഡസ്ട്രിയൽ മേഖലയിലെ 44 കടകൾക്ക് പൂട്ടിട്ട് അഗ്നിശമന സേന

ഷുവൈഖ് ഇൻഡസ്ട്രിയൽ മേഖലയിലെ 44 കടകൾക്ക് പൂട്ടിട്ട് അഗ്നിശമന സേന

spot_img

കുവൈത്ത് സിറ്റി: കുവൈത്ത് ജനറൽ ഫയർ ഫോഴ്‌സ്, വാണിജ്യ-വ്യവസായ മന്ത്രാലയവുമായി ചേർന്ന് കഴിഞ്ഞ രാത്രി ഷുവൈഖ് ഇൻഡസ്ട്രിയൽ മേഖലയിലെ വിവിധ കടകളിൽ പരിശോധന നടത്തി. സുരക്ഷാ മാനദണ്ഡങ്ങളും അഗ്നി പ്രതിരോധ നിബന്ധനകളും പാലിക്കാത്തതിനാൽ 44 കടകൾക്ക് അഡ്മിനിസ്ട്രേറ്റീവ് ക്ലോഷറും നോട്ടീസും നൽകി.

“എക്സ്” പ്ലാറ്റ്‌ഫോമിലൂടെ പുറത്തിറക്കിയ പ്രസ്താവനയിൽ, സുരക്ഷാ-അഗ്നി പ്രതിരോധ ചട്ടങ്ങൾ ലംഘിക്കുന്ന കെട്ടിടങ്ങൾ കണ്ടെത്തുന്നതിനായാണ് പരിശോധനാ ക്യാംപെയ്ൻ നടത്തിയതെന്ന് ഫയർ ഫോഴ്‌സ് അറിയിച്ചു.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!