HomeGULFകുവൈത്തിൽ ഇന്ന് ഉച്ചയ്ക്ക് നിയന്ത്രിത സ്ഫോടനം; ആശങ്കപ്പെടേണ്ടതില്ലെന്ന് കുവൈത്ത് സൈന്യം

കുവൈത്തിൽ ഇന്ന് ഉച്ചയ്ക്ക് നിയന്ത്രിത സ്ഫോടനം; ആശങ്കപ്പെടേണ്ടതില്ലെന്ന് കുവൈത്ത് സൈന്യം

spot_img

കുവൈത്ത് സിറ്റി: സുബ്ഹാൻ മേഖലയിൽ ഇന്ന് (ജൂലൈ 12) ഉച്ചയ്ക്ക് 3:00 മുതൽ 4:00 വരെ സ്ഫോടകവസ്തുക്കളുടെയും ഷ്രാപ്നൽ അവശിഷ്ടങ്ങളുടെയും സുരക്ഷിത നിർവീര്യമാക്കൽ നടപടികൾ നടക്കുമെന്ന് കുവൈത്ത് സൈന്യത്തിന്റെ ജനറൽ സ്റ്റാഫ് അറിയിച്ചു.

കരസേന എഞ്ചിനീയറിംഗ് കോർപ്പ്സിന്റെ Explosive Ordnance Disposal (EOD) വിഭാഗമാണ് നടപടികൾക്ക് നേതൃത്വം നൽകുന്നത്.ഈ സമയത്ത് കേൾക്കാവുന്ന സ്ഫോടന ശബ്ദങ്ങൾ നിയന്ത്രിത നിർവീര്യമാക്കൽ നടപടികളുടെ ഭാഗമായുള്ളതാണെന്നും, ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതർ വ്യക്തമാക്കി.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!