HomeGULFകണ്ണൂർ സ്വദേശി കുവൈത്തിൽ നിര്യാതനായി.

കണ്ണൂർ സ്വദേശി കുവൈത്തിൽ നിര്യാതനായി.

spot_img

കുവൈത്ത് സിറ്റി: കണ്ണൂർ സ്വദേശി കുവൈത്തിൽ നിര്യാതനായി. പെരളശ്ശേരി ഐവർകുളത്ത് ഒതേനൻ ചാലിൽ പുത്തൻപുരയിൽ പി.പി. ശ്രീജേഷ്(43) കുവൈത്തിൽ നിര്യാതനായി. മൃതദേഹം നാട്ടിൽ കൊണ്ട് പോകുന്നതിനുള്ള നടപടി ക്രമങ്ങൾ പുരോഗമിക്കുന്നു.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!