HomeCommunityഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാന് കുവൈറ്റ് വിമാനത്താവളത്തിൽ ആവേശോജ്ജ്വല സ്വീകരണം

ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാന് കുവൈറ്റ് വിമാനത്താവളത്തിൽ ആവേശോജ്ജ്വല സ്വീകരണം

spot_img

കുവൈറ്റ് സിറ്റി: ഒഐസിസി കുവൈറ്റ് സംഘടിപ്പിക്കുന്ന ഓണാഘോഷമായ ഓണപ്പൊലിമ 2026-ൽ പങ്കെടുക്കുന്നതിനായി കുവൈറ്റിലെത്തിയ കേരള നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ബഹുമാനപ്പെട്ട ഷാനിമോൾ ഉസ്മാന് കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നൂറുകണക്കിന് ഒഐസിസി പ്രവർത്തകർ ചേർന്ന് ആവേശോജ്ജ്വല സ്വീകരണം നൽകി.

സ്നേഹവും ഐക്യവും ആവേശവും നിറഞ്ഞ സ്വീകരണത്തിലൂടെ പ്രിയ നേതാവിനെ പ്രവർത്തകർ വരവേറ്റു. ഷാനിമോൾ ഉസ്മാന്റെ കുവൈറ്റ് സന്ദർശനം ഓണപ്പൊലിമ 2026-ന്റെ ആഘോഷങ്ങൾക്ക് കൂടുതൽ മിഴിവേകും.സ്വീകരണച്ചടങ്ങിൽ ഒഐസിസി നാഷണൽ കമ്മിറ്റി, വിവിധ ജില്ലാ കമ്മിറ്റികൾ, പോഷക സംഘടനകൾ എന്നിവയുടെ ഭാരവാഹികളും പ്രവർത്തകരും പങ്കെടുത്തു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!