കുവൈറ്റ് സിറ്റി: കണ്ണൂർ മട്ടന്നൂർ സ്വദേശി സുനീഷ് തലച്ചങ്ങാട് (39) കുവൈറ്റിൽ നിര്യാതനായി. സ്വകാര്യ കമ്പനി ജോലിക്കാരനായിരുന്നു. സംസ്കാര ചടങ്ങുകൾ ഇന്ന് രാവിലെ നടക്കും. പരേതനായ അശോകന്റെയും സുലേഖയുടെയും മകനാണ്. ഭാര്യ ലിൻസി, മകൻ സായോൺ.ഭൗതികശരീരം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി.