HomeCommunityതമിഴ്‌നാട് മന്ത്രി എ. എം. ഷാജഹാന് ഫഹാഹീൽ മെഡ്‌എക്‌സിൽ സ്വീകരണം

തമിഴ്‌നാട് മന്ത്രി എ. എം. ഷാജഹാന് ഫഹാഹീൽ മെഡ്‌എക്‌സിൽ സ്വീകരണം

spot_img

കുവൈത്ത് സിറ്റി ∙ തമിഴ്‌നാട് ന്യൂനപക്ഷക്ഷേമ മന്ത്രി എ. എം. ഷാജഹാൻ ഫഹാഹീലിലെ മെഡ്‌എക്‌സ് മെഡിക്കൽ കെയർ സന്ദർശിച്ചു.

സന്ദർശനത്തിനിടെ വിവിധ വിഭാഗങ്ങളിലെ നിരവധി ജീവനക്കാരെ മന്ത്രി നേരിൽ കണ്ടു.മെഡ്‌എക്‌സ് മെഡിക്കൽ ഗ്രൂപ്പ് പ്രസിഡന്റും ചെയർമാനുമായ മുഹമ്മദ് അലി വി.പി. മന്ത്രിയെ ഹൃദ്യമായി സ്വീകരിച്ചു. ഫഹാഹീൽ കേന്ദ്രം സന്ദർശിച്ചതിന് ഗ്രൂപ്പിന്റെ പേരിൽ അദ്ദേഹം മന്ത്രിക്ക് നന്ദി അറിയിച്ചു.

ഗ്രൂപ്പ് സി.ഇ.ഒ. ഷറഫുദ്ദീൻ കണ്ണിയത്ത്, ഗ്രൂപ്പ് മാനേജർ ഇംതിയാസ് അഹമ്മദ് എന്നിവർക്കൊപ്പം മറ്റ് മാനേജർമാരും ജീവനക്കാരും സ്വീകരണത്തിൽ പങ്കെടുത്തു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!