HomeGULFകണ്ണൂർ സ്വദേശി ഹൃദയാഘാതം മൂലം കുവൈത്തിൽ നിര്യാതനായി.

കണ്ണൂർ സ്വദേശി ഹൃദയാഘാതം മൂലം കുവൈത്തിൽ നിര്യാതനായി.

spot_img

കുവൈറ്റ് സിറ്റി : കണ്ണൂർ സ്വദേശി ഹൃദയാഘാതം മൂലം കുവൈത്തിൽ നിര്യാതനായി. കണ്ണൂർ മുണ്ടയാട് അതിരകം നീലിയത്ത് വീട്ടിൽ ശശി പി.വി. (56) യാണ് കുവൈത്തിൽ മരിച്ചത്. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ യാത്രാമധ്യേയായിരുന്നു അന്ത്യം.

ഫർവാനിയയിൽ തയ്യൽ ജോലിചെയ്തുവരികയായിരുന്നു. ഭാര്യ: ഷർമി സി.വി. മക്കൾ: ശിവന്യ, അവന്യ. ഭൗതികശരീരം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!