ഇന്ത്യയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രത്യേക ഓഫര്‍ പ്രഖ്യാപിച്ച് മാരുതി സുസുക്കി. 11,000 രൂപവരെയുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുന്ന പ്രത്യേക ഓഫറാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കാറു വാങ്ങുമ്പോള്‍ ലഭിക്കുക. എന്നാല്‍ ഒരു മോഡലില്‍ നിന്ന് മറ്റൊരു മോഡലിലേക്ക് മാറുമ്പോള്‍ കിഴിവുകള്‍ വ്യത്യസ്തമായിരിക്കും എന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. പുതിയ വാഹനങ്ങള്‍ വാങ്ങുന്നതിന് സര്‍ക്കാര്‍ ജീവനക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, പോലീസ്, അര്‍ദ്ധസൈനിക ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കാണ് മാരുതി സുസുക്കിയുടെ ഈ ഓഫര്‍ ഉപയോഗപ്പെടുത്താന്‍ സാധിക്കുക.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?