മാഗിയില്‍ തൈര് ഒഴിച്ച് കഴിക്കുന്ന വിചിത്ര ഫുഡ് കോമ്പിനേഷനുമായി യുവതി

  • 21/11/2020

ലോക്ക്ഡൗണ്‍ കാലത്ത് ഭക്ഷണ പരീക്ഷണത്തിലായിരുന്നു പലരുടെയും ശ്രദ്ധ. അത്തരത്തില്‍ പരീക്ഷിച്ച് വിജയിച്ച പല ഭക്ഷണങ്ങളും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരുന്നു. ഇപ്പോള്‍ അത്തരത്തില്‍ ഒരു വിചിത്ര ഫുഡാണ് വൈറലായിരിക്കുന്നത്. മാഗിയില്‍ തൈര് ഒഴിച്ച് കഴിക്കുകയാണ് യുവതി. 

ഫെലന്‍ മാസ്‌ക് എന്ന യുവതിയാണ് ഇത്തരത്തല്‍ വിചിത്രമായ ഒരു ഭക്ഷണം കഴിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത്. മാസ്‌ക് പങ്കുവെച്ച വീഡിയോയ്‌ക്കെതിരെ വിമര്‍ശനവുമായി നിരവധിപ്പേരാണ് രംഗത്ത് എത്തിയിരിക്കുന്നത്. ക്രൂരത എന്നാണ് പലരും ഈ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിരിക്കുന്നത്.

Related Articles