70000 കുവൈറ്റ് പ്രവാസികൾ പൊതുമാപ്പ് ഉപയോഗപ്പെടുത്തിയതായി ബ്രിഗേഡിയർ ജനറൽ നാസർ ബുസാലിബ്; സുരക്ഷാ പരിശോധന തുടരും

  • 31/07/2024

 


കുവൈറ്റ് സിറ്റി : 70,000 പ്രവാസികൾക്ക് അവരുടെ റെസിഡൻസി പദവി ക്രമപ്പെടുത്താനോ കുവൈറ്റ് വിടാനോ പൊതുമാപ്പ് കാലയളവ് പ്രയോജനപ്പെടുത്തിയാതായി സെക്യൂരിറ്റി മീഡിയ ഡിപ്പാർട്ട്‌മെൻ്റ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ നാസർ ബുസാലിബ് ടീവി ചാനലിന് നൽകിയ അഭിമുഖത്തിൽ അറിയിച്ചു. പൊതുമാപ്പ് കാലയളവ് ഉപയോഗപ്പെടുത്താത്ത നിയമലംഘകരെ അറസ്റ്റ് ചെയ്യുന്നതിനുള്ള സുരക്ഷാ കാമ്പെയ്‌നുകൾ തുടരുംമെന്നും അദ്ദേഹം അറിയിച്ചു.

Related News