ട്രാഫിക് നിയമലംഘനത്തിന് പ്രവാസിയുടെ കയ്യിൽനിന്നും കൈക്കൂലി വാങ്ങി; പോലീസുകാരന് 4 വര്ഷം തടവും പിഴയും

  • 05/08/2024

 


കുവൈറ്റ് സിറ്റി : സെക്യൂരിറ്റി ഡയറക്‌ടറേറ്റിലെ ഒരു പോലീസുകാരന് ട്രാഫിക് നിയമലംഘനം ഒഴിവാക്കാനായി പ്രവാസിയിൽനിന്നും 20 ദിനാർ കൈക്കൂലി ആവശ്യപ്പെട്ടതിന് 4 വർഷം തടവും 50 ദിനാർ പിഴയും ചുമത്തി ക്രിമിനൽ കോടതി വിധിച്ചു.

Related News