അഗ്നി സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ല; കുവൈത്തിലെ 36 സ്ഥാപനങ്ങൾ അടച്ചുപൂട്ടി

  • 08/08/2024



കുവൈറ്റ് സിറ്റി  : അഗ്നിശമന ലൈസൻസ് നേടുന്നതിൽ പരാജയപ്പെട്ടതിനാലും സുരക്ഷാ, അഗ്നിരക്ഷാ ആവശ്യകതകൾ പാലിക്കാത്തതിനാലും കുവൈത്തിലെ വിവിധ ഗവര്ണറേറ്റുകളിലായി റസ്റ്റോറന്റുകൾ അടക്കം 36  സ്ഥാപനങ്ങൾ ജനറൽ ഫയർഫോഴ്‌സ് അഡ്മിനിസ്ട്രേറ്റീവ് അടച്ചുപൂട്ടി.  

Related News