കുവൈത്തിൽ എറണാകുളം സ്വദേശിനി ഹൃദയാഘാതംമൂലം മരണപ്പെട്ടു

  • 12/08/2024

 


കുവൈത്ത് സിറ്റി : കുവൈത്തിൽ എറണാകുളം സ്വദേശിനി ഹൃദയാഘാതംമൂലം മരണപ്പെട്ടു, എറണാകുളം സ്വദേശിനി കൃഷ്ണപ്രിയ (37 )ആണ് മരിച്ചത്. ഫർവാനിയ ആശുപത്രിയിൽ സ്റ്റാഫ്‌ നേഴ്സ് ആയിരുന്നു. ഭർത്താവും കുട്ടികളും കുവൈത്തിലുണ്ട്.

Related News