മംഗഫ് ദുരന്തം; തീപിടിത്തം മനഃപൂർവമല്ല, ഫയൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഇൻവെസ്റ്റിഗേഷനിലേക്ക് റഫർ ചെയ്തു

  • 20/08/2024

കുവൈറ്റ് സിറ്റി : മംഗഫ് തീപിടിത്ത കേസിൻ്റെ ഫയൽ പബ്ലിക് പ്രോസിക്യൂഷൻ,  ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഇൻവെസ്റ്റിഗേഷനിലേക്ക് റഫർ ചെയ്തതായും സാങ്കേതിക റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ തീപിടിത്തം മനഃപൂർവമല്ലെന്നും  ഒരു കുറ്റകൃത്യമോ ദുരുദ്ദേശമോ സംശയിക്കാത്തതിനാൽ ഇത് ശിക്ഷാർഹമായ പെരുമാറ്റമോ കുറ്റകൃത്യമോ അല്ലെന്ന്  കണക്കാക്കിയതായി സുരക്ഷാ വൃത്തങ്ങൾ വെളിപ്പെടുത്തിയതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. 

Related News