5000 ഇറാഖികൾക്ക് കുവൈത്തിലേക്ക് പ്രവേശനം അനുവദിക്കാൻ ധാരണ

  • 03/09/2024

കുവൈറ്റ് സിറ്റി : സെപ്തംബർ 10 ന് കുവൈറ്റിൽ നടക്കുന്ന 2026 FIFAWorldCup യോഗ്യതാ മത്സരത്തിൽ പങ്കെടുക്കാൻ 5,000 ഇറാഖി ആരാധകരെ കുവൈത്തിലേക്ക് പ്രവേശനം അനുവദിക്കാൻ കുവൈത്തും ഇറാഖും ധാരണയിലെത്തി. ഇരു രാജ്യങ്ങളും അംഗീകരിച്ച സംവിധാനം വഴി ഇ-പാസ്‌പോർട്ടുള്ള 5,000 ആരാധകർക്ക് പ്രവേശനം നൽകുമെന്ന് കുവൈറ്റിലെ ഇറാഖ് അംബാസഡർ അൽ മൻഹാൽ അൽ-സാഫി തിങ്കളാഴ്ച കുവൈത്തിൻ്റെ പ്രഥമ ഉപപ്രധാനമന്ത്രി, പ്രതിരോധ മന്ത്രി, ആഭ്യന്തര മന്ത്രി  ഷെയ്ഖ് ഫഹദ് അൽ യൂസുഫ് അൽ സബാഹ് എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം പറഞ്ഞു.

Related News