കുവൈത്ത് യൂണിവേഴ്സിറ്റി കെട്ടിടത്തിൽ നിന്ന് സ്റ്റുഡൻ്റ് യൂണിയൻ എന്ന പേര് നീക്കം ചെയ്തു

  • 21/09/2024


കുവൈത്ത് സിറ്റി: കുവൈത്ത് യൂണിവേഴ്സിറ്റിയുടെ ഖൽദിയ ഏരിയയിലെ ആസ്ഥാനത്ത് യൂണിയന് വേണ്ടി നിയുക്തമാക്കിയ കെട്ടിടത്തിൻ്റെ മുൻവശത്ത് നിന്ന് വിദ്യാർത്ഥികളുടെ നാഷണൽ യൂണിയൻ്റെ പേര് നീക്കം ചെയ്തു. കുവൈത്തിനകത്തും പുറത്തുമുള്ള പൊതു സർവ്വകലാശാലകളിലും കോളേജുകളിലും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഉന്നത വിദ്യാഭ്യാസത്തിൻ്റെ എല്ലാ തലങ്ങളിലുമുള്ള വിദ്യാർത്ഥി തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്താനുള്ള തീരുമാനം വന്ന സാഹചര്യത്തിലാണ് ഈ നടപടി. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുന്നത് സംബന്ധിച്ച ഒരു മെമ്മോറാണ്ടത്തിന് കഴിഞ്ഞ ദിവസം അം​ഗീകാരം ലഭിച്ചിരുന്നു.

Related News