ചെങ്ങന്നൂര്‍ സ്വദേശിനി കുവൈറ്റില്‍ മരണപ്പെട്ടു

  • 22/09/2024


കുവൈത്ത് സിറ്റി: ചെങ്ങന്നൂര്‍ സ്വദേശിനി ചികിത്സയിലിരിക്കെ കുവൈറ്റില്‍ മരണപ്പെട്ടു, ഉഷ സതീഷ് കുമാർ (53) മുബാറക് അൽ കബീർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ഭർത്താവ്: വി.ജി. സതീഷ് കുമാർ. മക്കൾ: ലക്‌ഷ്മി സതീഷ്, ഐശ്വര സതീഷ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.

Related News