അമീറിൻ്റെ അധികാരത്തെ ചോദ്യം ചെയ്ത ബ്ലോഗർക്ക് അഞ്ച് വർഷം കഠിന തടവ്

  • 26/09/2024


കുവൈത്ത് സിറ്റി: അമീറിൻ്റെ അധികാരത്തെ ചോദ്യം ചെയ്തതിന് ബ്ലോഗറെ അഞ്ച് വർഷം കഠിന തടവിന് ശിക്ഷിച്ച് ക്രിമിനൽ കോടതി. എക്‌സ് പ്ലാറ്റ്‌ഫോമിലെ തൻ്റെ അക്കൗണ്ടിൽ കുറ്റകരമായ പ്രസ്താവനകൾ പോസ്റ്റ് ചെയ്തതിനെ തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Related News