150 കുപ്പി മദ്യം, മയക്കുമരുന്ന് ; നിരവധിപേർ അറസ്റ്റിൽ

  • 26/09/2024

 


കുവൈത്ത് സിറ്റി: മയക്കുമരുന്നുമായി ബന്ധപ്പെട്ട 10 കേസുകളിലായി 14 പേർ അറസ്റ്റിൽ. 20 കിലോഗ്രാം വിവിധ മയക്കുമരുന്ന് പദാർത്ഥങ്ങളാണ് കണ്ടെടുത്തിട്ടുള്ളത്. ഷാബു, ഹാഷിഷ്, കഞ്ചാവ്, ഹെറോയിൻ കൂടാതെ 3,500 സൈക്കോട്രോപിക് ഗുളികകളും 150 കുപ്പി മദ്യവും പിടിച്ചെടുത്തിട്ടുണ്ട്. പ്രതികളെയും പിടിച്ചെടുത്ത മയക്കുമരുന്നും തുടർ നടപടികൾക്കായി ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് റഫർ ചെയ്തു.

Related News