നിയമലംഘനങ്ങൾ: 29 കടകൾ പൂട്ടിച്ച് ഫയർഫോഴ്സ്

  • 26/09/2024


കുവൈത്ത് സിറ്റി: നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് 29 കടകൾ പൂട്ടിച്ചതായി ജനറൽ ഫയർഫോഴ്‌സ് അറിയിച്ചു. ലംഘനങ്ങൾ ഒഴിവാക്കണമെന്ന് നേരത്തെ മുന്നറിയിപ്പ് നൽകിയതിന് ശേഷം ഫയർ ലൈസൻസ് ലഭിക്കാത്തതിനാലും സുരക്ഷാ, അഗ്നിരക്ഷാ ആവശ്യകതകൾ പാലിക്കാത്തതിനെയും തുടർന്നാണ് വിവിധ ​ഗവർണറേറ്റുകളിലായി 29 കടകൾ അടപ്പിച്ചത്.

Related News