കുവൈറ്റ് പ്രവാസി നാട്ടിൽ മരണപ്പെട്ടു

  • 28/09/2024

 


കുവൈത്ത്‌ സിറ്റി: അവധിക്ക് നാട്ടിൽ പോയ കുവൈറ്റ് പ്രവാസി മരണപ്പെട്ടു, റാന്നി വടശ്ശേരിക്കര വലിയകാവ് കോഴിത്തോടത്ത് വീട്ടില്‍ പരേതനായ ഫിലിപ്പിന്റെ (ജോയിച്ചായന്‍) മകന്‍ ഷിബു ഫിലിപ്പാണ് (54) ഹൃദയാഘാതം മൂലം മരിച്ചത്. ഇന്ന് (ശനിയാഴ്ച) പുലര്‍ച്ചെയായിരുന്നു അന്ത്യം. കഴിഞ്ഞ 19-നാണ് ഇദ്ദേഹം കുവൈത്തില്‍ നിന്ന് നാട്ടില്‍ പോയത്. വര്‍ഷങ്ങളായി കുവൈത്തിലുള്ള ഷിബു, AC ടെക്‌നീഷ്യനായിരുന്നു. 
ഭാര്യ: ഫ്രെനി. ഏക മകന്‍ പ്രെസ്‌ലി കഴിഞ്ഞ മാര്‍ച്ച് എട്ടിന് വാഹനാപകടത്തില്‍ മരിച്ചിരുന്നു. സഹോദരങ്ങളായ ഷാജി ഫിലിപ്പ്, ഷെന്‍സി ഫിലിപ്പ് എന്നിവര്‍ കുവൈത്തിലുണ്ട്. സംസ്‌കാരം പിന്നീട്.

Related News