നിയമലംഘകർക്കായുള്ള ശക്തമായ സുരക്ഷാ പരിശോധന തുടരും, 288 പുതിയ AI ക്യാമറകൾ

  • 28/09/2024


കുവൈറ്റ് സിറ്റി : കുവൈത്തിൽ പുതിയ ട്രാഫിക് നിയമം ദിവസങ്ങൾക്കുള്ളിൽ നിലവിൽ വരുമെന്നും, പുതിയ AI ട്രാഫിക് ക്യാമറകൾ ഉപയോഗിക്കാൻ തുടങ്ങിയതായും , രണ്ട് മാസത്തിനുള്ളിൽ 288 ക്യാമറകൾ കൂടി പ്രവർത്തനക്ഷമമാകുമെന്ന് ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസഫ്. 

റെസിഡൻസി നിയമവും ലംഘിക്കുന്ന എല്ലാവരെയും അറസ്റ്റ് ചെയ്യുന്നതിനുള്ള സുരക്ഷാ കാമ്പെയ്‌നുകൾ 24 മണിക്കൂറും തുടരുന്നതായും അദ്ദേഹം വ്യക്തമാക്കി.

Related News