കുവൈറ്റ് പ്രവാസികൾക്ക് ഡ്രൈവിംഗ് ലൈസൻസ് ഇനി മുതൽ 3 വർഷത്തേക്ക്

  • 29/09/2024

 
കുവൈറ്റ് സിറ്റി : നിയമപരമായ വ്യവസ്ഥകൾക്കനുസൃതമായി ഇഷ്യൂ ചെയ്തോ പുതുക്കിയാതോ ആയ പ്രവാസികൾക്കുള്ള ഡ്രൈവിംഗ് ലൈസൻസിൻ്റെ സാധുത ഒരു വർഷത്തിന് പകരം മൂന്ന് വർഷത്തേക്ക് നീട്ടുന്നതായി ട്രാഫിക് വകുപ്പ് പ്രഖ്യാപിച്ചു. ലൈസൻസ് പ്രിൻ്റ് ചെയ്യേണ്ട ആവശ്യമില്ലാതെ അതിൻ്റെ ഉപയോഗം മൈ ഐഡൻ്റിറ്റി ആപ്ലിക്കേഷനിൽ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നുവെന്നും പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ👇 

തത്സമയം വാർത്തകൾ ലഭിക്കാൻ വാട്സാപ്പ് ചാനലിൽ ചേരാം👇 

Related News