കുത്തേറ്റ നിലയിൽ പ്രവാസിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

  • 04/10/2024


കുവൈത്ത് സിറ്റി: അംഘരയിൽ കുത്തേറ്റ നിലയിൽ ഒരു പ്രവാസിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. തർക്കത്തിനിടെ സഹപ്രവർത്തകന്‍റെ ആക്രമണത്തിനിരയായ പ്രവാസിയെ ജഹ്‌റ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. ഓടി രക്ഷപ്പെട്ട അക്രമിക്കായി അധികൃതർ തെരച്ചിൽ ആരംഭിച്ചു. അന്വേഷണം പുരോഗമിക്കുകയാണ്.

Related News