തിങ്കളാഴ്ച വൈകുന്നേരം മുതൽ കുവൈത്തിൽ കാലാവസ്ഥാമാറ്റം

  • 05/10/2024

 


കുവൈറ്റ് സിറ്റി : തിങ്കളാഴ്ച വൈകുന്നേരം മുതൽ കുവൈത്തിൽ കാലാവസ്ഥാമാറ്റം, ഈർപ്പമുള്ള കാലാവസ്ഥ തിങ്കളാഴ്ച വൈകുന്നേരം ആരംഭിച്ച് ഒരാഴ്ചയോ അതിൽ കൂടുതലോ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ ഇസ റമദാൻ അറിയിച്ചു.

Related News