കുവൈത്തിൽ പുതിയ റെസിഡൻസി നിയമം ഉടൻ, വിസിറ്റ് വിസയും കുടുംബ വിസയും പ്രാബല്യത്തിൽ; ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ-യൂസഫ്

  • 05/10/2024

കുവൈറ്റ് സിറ്റി : പുതിയ റെസിഡൻസി നിയമം ഉടൻ തന്നെ അംഗീകരിക്കുന്നതിനായി അതിൻ്റെ എല്ലാ വ്യവസ്ഥകളും അവലോകനം ചെയ്യുന്നതിനായി മന്ത്രിമാരുടെ കൗൺസിലിൻ്റെ ലീഗൽ കമ്മിറ്റിയിലുണ്ടെന്ന് ആദ്യ ഉപപ്രധാനമന്ത്രി, പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ-യൂസഫ് സ്ഥിരീകരിച്ചു. പുതിയ നിയമത്തിൽ സ്പോൺസർ ഉൾപ്പെടെയുള്ളവർ ചെയ്യുന്ന ലംഘനങ്ങൾക്കെതിരെ നിയമപരവും സാമ്പത്തികവും നടപടിക്രമപരവുമായ ഭേദഗതികൾ അടങ്ങിയിരിക്കുന്നതായാണ് റിപ്പോർട്ട്.  മന്ത്രാലയം നിശ്ചയിച്ചിട്ടുള്ള നിബന്ധനകളും വ്യവസ്ഥകളും അനുസരിച്ച് പ്രവാസികൾക്ക് വിസിറ്റ് വിസയും കുടുംബ വിസയും പ്രാബല്യത്തിലുണ്ടെന്നും മന്ത്രി വ്യക്തമാക്കി.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ👇 

തത്സമയം വാർത്തകൾ ലഭിക്കാൻ വാട്സാപ്പ് ചാനലിൽ ചേരാം👇 

Related News