നാല് ദിവസത്തിനുള്ളിൽ 497 പ്രവാസികളെ നാടുകടത്തും; 385 നിയമലംഘകർ കൂടി അറസ്റ്റിൽ

  • 17/11/2024


കുവൈറ്റ് സിറ്റി : ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് റെസിഡൻസി അഫയേഴ്‌സ് ഇൻവെസ്റ്റിഗേഷൻസ്, പ്രത്യേകിച്ച് നിയമ ലംഘകരുടെ ഫോളോ-അപ്പ്, ഇൻസ്‌പെക്ഷൻ വകുപ്പുകൾ, 2024 നവംബർ 11 മുതൽ നവംബർ 14 വരെ തുടർച്ചയായി സുരക്ഷാ കാമ്പെയ്‌നുകൾ നടത്തി. ഈ കാമ്പെയ്‌നുകളുടെ ഫലമായി റസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിക്കുന്ന 385 പ്രവാസികൾ അറസ്റ്റിലാവുകയും അവരെ നാടുകടത്തുന്നതിന് ആവശ്യമായ നിയമനടപടികൾ ആരംഭിക്കുകയും ചെയ്തു. കൂടാതെ, 497 നിയമലംഘകരെ 4 ദിവസത്തിനുള്ളിൽ നാടുകടത്തും.

Related News