കുവൈത്തിൽ 708 പേർക്കുകൂടി കോവിഡ് 19, 3 മരണം.

  • 14/09/2020

കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 708  പുതിയ കൊറോണ വൈറസ് കേസുകൂടി റിപ്പോർട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം. ഇതോടെ കുവൈത്തിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 95472 ആയതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോക്ടര് അബ്ദുള്ള അൽ സനദ് അറിയിച്ചു. 506 പേർ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രോഗമുക്തി നേടി. 3  മരണം. 


ഗവർണറേറ് തിരിച്ചുള്ള കേസുകൾ : ഹവല്ലി 189 കേസുകൾ, അഹ്മദി 165 കേസുകൾ, ഫർവാനിയ 157, ക്യാപിറ്റൽ  121 കേസുകൾ, അൽ ജഹ്‌റ 76 കേസുകൾ.


Eh37731WAAAzY_f.jpeg

Related News