കുവൈത്തിൽ 552 പേർക്കുകൂടി കോവിഡ് , 2 മരണം.

  • 24/09/2020

കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 552 പുതിയ കൊറോണ വൈറസ് കേസുകൂടി റിപ്പോർട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം. ഇതോടെ കുവൈത്തിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 101851 ആയതായി ആരോഗ്യ മന്ത്രാലയാം അറിയിച്ചു. 620 പേർ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രോഗമുക്തി നേടി , 2  മരണം.


ഗവർണറേറ് തിരിച്ചുള്ള കേസുകൾ :
ഹവല്ലി  154 കേസുകൾ, അഹ്മദി  128 കേസുകൾ, ക്യാപിറ്റൽ  113 കേസുകൾ, ഫർവാനിയ 95 കേസുകൾ, അൽ ജഹ്‌റ  62 കേസുകൾ. 

EirOGM1X0AMPjMs.jpg

Related News