സൽമിയയിലെ ഒരു ഹോട്ടലിൽ യുവാവ് മരിച്ച നിലയിൽ

  • 25/09/2020

കുവൈറ്റ് സിറ്റി;  സൽമിയയിലെ ഒരു ഹോട്ടലിൽ മുപ്പത് വയസ്സ് പ്രായമുളള   യുവാവ് മരിച്ചതായി റിപ്പോർട്ട്.  മരണ കാരണം വ്യക്തമല്ലെന്നും പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. മൃതദേഹം ഫോറൻസിക്‌സ് പരിശോധനക്കായി അയച്ചു. മരണ സമയത്ത് യുവാവിനെ കൂടെയുണ്ടായിരുന്ന ദൃക്ഷസാക്ഷിയെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. ഇതൊരു കൊലപാതകമാണോ എന്നത് പൊലീസ്  സ്ഥിരീകരിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു

Related News