ഒടുങ്ങാത്ത പ്രണയം; സ്വന്തം ബ്രീഫ് കെയ്‌സിനെ വിവാഹം ചെയ്ത യുവതി

  • 15/12/2020


സ്വന്തം ബ്രീഫ്‌കെയ്‌സിനെ ഒരാള്‍ വിവാഹം ചെയ്‌തെന്ന് കേട്ടാല്‍ വിശ്വസിക്കാന്‍ നമുക്ക് ഇത്തിരി പ്രയാസം ഉണ്ടാകും. എന്നാല്‍ സംഭവം സത്യമാണ്. മോസ്‌ക്കോയിലാണ് വളരെ വ്യത്യസ്തമായ ഈ സംഭവം നടന്നത്. റെയിന്‍ ഗോര്‍ദന്‍ എന്ന യുവതിയാണ് എപ്പോഴും തന്റെ കൂടെ കൊണ്ടു നടക്കുന്ന ബ്രീഫ് കെയ്‌സിനെ വിവാഹം ചെയ്തത്. 

ജീവനില്ലാ വസ്തുക്കളോട് പ്രണയം തോന്നുന്ന ഒബ്ജക്ട് സെക്ഷ്വാലിറ്റി എന്ന് അവസ്ഥയാണ് യുവതിക്ക്. തന്റെ ബ്രീഫ് കെയ്‌സിനോട് തനിക്ക് ഒടുങ്ങാത്ത പ്രണയമാണ്. ബ്രീഫ് കെയ്‌സിനെ തന്റെ ഭര്‍ത്താവായാണ് കാണുന്നത്. അതിനാല്‍ ബ്രീഫ് കെയ്‌സിനെ ജീവിത പങ്കാളിയായി സ്വീകരിച്ചതായും യുവതി പറയുന്നു.

Related News