150 കുട്ടികളുടെ പിതാവ്; പുതുവര്‍ഷത്തില്‍ മൂന്ന് കുട്ടികള്‍ക്കായുള്ള കാത്തിരിപ്പ്

  • 22/12/2020

150 കുഞ്ഞുങ്ങള്‍ ഉള്ള പിതാവ് പുതുവര്‍ഷത്തില്‍ തനിക്ക് ജനിക്കാന്‍ പോകുന്ന മൂന്ന് കുഞ്ഞുങ്ങള്‍ക്കായുള്ള കാത്തിരിപ്പിലാണ്. ജോ ഡോണര്‍ എന്ന് അപരനാമത്തില്‍ അറിയപ്പെടുന്ന വ്യക്തയാണ് മൂന്ന് സ്ത്രീകളില്‍ തനിക്ക് ജനിക്കാന്‍ പോകുന്ന  കുഞ്ഞിനായി കാത്തിരിക്കുന്നത്. ബീജ ദാതാവു കൂടിയായ ജോ സ്വാഭാവിക ഗര്‍ഭണധാരണം വഴിയാണ് ഇത്രയും കുട്ടികളുടെ പിതാവായത്. 

വര്‍ഷത്തില്‍ പത്ത് സ്ത്രീകളില്‍ എങ്കിലും ഇയാള്‍ക്ക് കുഞ്ഞുങ്ങള്‍ ജനിക്കാറുണ്ട്. എങ്കിലും ഒരു വര്‍ഷം തനിക്ക് എത്ര കുട്ടികള്‍ ജനിക്കാറുണ്ടെന്ന് ചോദിച്ചാല്‍ കൃത്യമായി അറിയില്ല എന്നതാണ് ഈ 50 വയ്‌സുകാരന് പറയാനുള്ള മറുപടി. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട മൂന്നില്‍ രണ്ട് സ്ത്രീകളും ഗര്‍ഭിണിയായതായി ജോ പറയുന്നു.

Related News