തലച്ചോറിനെ കാര്‍ന്ന് തിന്നുന്ന അമീബ; അമേരിക്കയില്‍ പുതിയ രോഗം പടരുന്നു

  • 23/12/2020

കൊവിഡിന് പിന്നാലെ ഏറെ ആശങ്ക പടര്‍ത്തി അമേരിക്കയില്‍ പുതിയ രോഗം പടര്‍ന്ന് പിടിക്കുന്നതായി റിപ്പോര്‍ട്ട്. തലച്ചോറിനെ ബാധിക്കുന്ന പ്രൈമറി അമോബോ മെനിഞ്ചാലിറ്റീസെന്ന രോഗമാണ് അമേരിക്കരയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നൈഗ്ലോറിയ ഫൗലേറിയെന്ന് തലച്ചോറിനെ കാര്‍ന്ന് തിന്നുന്ന അമീബയാണ് രോഗ കാരണം. 

നോര്‍ത്ത് അമേരിക്കയിലാണ് ഈ രോഗം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഇപ്പോള്‍ ദക്ഷിണ അമേരിക്കയില്‍ കൂടുതല്‍ പേരില്‍ അസുഖം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Related News