നഗ്നരായി കലണ്ടറില്‍ പോസ് ചെയ്ത് വിദ്യാര്‍ത്ഥികള്‍; കലണ്ടര്‍ വില്‍പ്പനയ്ക്ക്

  • 25/12/2020

കേംബ്രിഡ്ജ് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ നഗ്നരായി പോസ് ചെയ്ത കലണ്ടര്‍ വില്‍പ്പനയ്ക്ക്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പണം സ്വരൂപിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിദ്യാര്‍ത്ഥികള്‍ കണ്ടറില്‍ നഗ്നരായി പോസ് ചെയ്തിരിക്കുന്നത്. കലണ്ടര്‍ വിറ്റ് കിട്ടുന്ന തുക മുഴുവന്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഉപയോഗിക്കുക. 

ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഉള്‍പ്പടെയുള്ള വിദ്യാര്‍ത്ഥികള്‍ കലണ്ടറില്‍ മോഡലായിട്ടുണ്ട്. സര്‍ലകലാശാലയുടെ വിവിധ കോണുകളില്‍ നിന്നുമാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.

Related News