അടുത്ത വര്‍ഷം ദാരിദ്ര്യം കടുക്കുമെന്ന് യുഎന്‍ സംഘടന

  • 17/11/2020


അടുത്ത വര്‍ഷം ലോകം നേരിടാന്‍ പോകുന്നത് 2020 ലേക്കാള്‍ കടുത്ത ദാരിദ്ര്യമെന്ന് ലോക ഭക്ഷ്യ പരിപാടി. കൊവിഡിനെതിരെയുള്ള പോരാട്ടത്തിലാണ് ലോകം. എന്നാല്‍ ഏറ്റവും അടുത്ത മാസങ്ങളില്‍ത്തനെ കൃത്യമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ പട്ടിണിമൂലമുള്ള ദുരന്തം കൂടിവരുമെന്ന് ഏപ്രിലില്‍ തന്നെ ബെയ്‌സ്‌ലി യുഎന്‍ സുരക്ഷാ കൗണ്‍സില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

13.5 കോടി ജനങ്ങളാണ് ഇപ്പോള്‍ ദുരതത്തിലായത്. കൊവിഡ് വ്യാപനത്തോടെ് 2020 ന്റെ അവസാനം 13 കോടി ജനങ്ങള്‍ കൂടി ഈ അവസ്ഥയിലാകും. കൊവിഡ് വ്യാപനം പല രാജ്യങ്ങളുടെയും സമ്പദ്ഘടനയെ സാരമായി തന്നെ ബാധിച്ചിട്ടുണ്ട്. അടുത്തുകൊണ്ട് ദാദിദ്രം കടുക്കും എന്നാണ് മുന്നറിയിപ്പ്.

Related News