കുവൈത്തിൽ 45 പേർക്കുകൂടി കോവിഡ് , ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.22 %

  • 21/09/2021

  കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 45  പുതിയ കൊറോണ വൈറസ് കേസുകൂടി റിപ്പോർട്ട് ചെയ്തു,   ഇതോടെ കുവൈത്തിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 411278  ആയതായി  ആരോഗ്യ  മന്ത്രാലയം.91 പേർ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രോഗമുക്തി നേടി. 1 മരണം  റിപ്പോർട്ട് ചെയ്തു  . 20750  പുതിയ കോവിഡ് ടെസ്റ്റുകൾ നടത്തി. 736  പേർ  ചികിത്സയിലും, 16 പേർ തീവ്ര പരിചരണ വിഭാഗത്തിലുമാണ്. 0.22  ശതമാനമാണ്  ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

Related News