കുവൈത്തിൽ ഹോർമോൺ മെഡിസിനുകൾ ഇനി ഡോക്ടറുടെ കുറിപ്പടിയോടെ മാത്രം

  • 19/12/2021

കുവൈറ്റ് സിറ്റി : കുവൈത്തിൽ  ഹോർമോൺ മെഡിസിനുകൾ ഇനി ഡോക്ടറുടെ കുറിപ്പടിയോടെ മാത്രം. കുവൈത്തിൽ  മെഡിസിൻ പ്രാക്ടീസ് ചെയ്യാൻ ലൈസൻസുള്ള ഒരു ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ  "ഗ്രോത്ത് ഹോർമോൺ" മരുന്നുകൾ  സ്വകാര്യ ഫാർമസികൾ വിതരണം ചെയ്യുന്നത് നിരോധിച്ചിരിക്കുമെന്ന്  ആരോഗ്യ മന്ത്രാലയം തീരുമാനിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News