ശക്തമായ മഴ; അനാവശ്യമായി പുറത്തിറങ്ങരുതെന്ന് ആഭ്യന്തര മന്ത്രാലയം

  • 02/01/2022

കുവൈത്ത് സിറ്റി : രാജ്യം ഇപ്പോൾ സാക്ഷ്യം വഹിക്കുന്ന മഴയുടെ തുടർച്ച  കണക്കിലെടുത്ത് അത്യാവശ്യമല്ലാതെ വീടിന് പുറത്തിറങ്ങരുതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 

ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റിലേഷൻസ് ആന്റ് സെക്യൂരിറ്റി മീഡിയയ്ക്ക് നൽകിയ പ്രസ്താവനയിൽ,  റോഡ് ഉപയോക്താക്കളോട് മന്ത്രാലയം  ജാഗ്രത പാലിക്കേണ്ടതിന്റെ ആവശ്യകത” സൂചിപ്പിച്ചു, “ആവശ്യമുള്ളപ്പോൾ, എമർജൻസി ഫോണിലേക്ക് വിളിക്കാൻ മടിക്കേണ്ടതില്ല ( 112) അല്ലെങ്കിൽ സിവിൽ ഡിഫൻസ് ഓപ്പറേഷൻസ്  (1804000) നമ്പറിലേക്ക്  ഏതെങ്കിലും മാനുഷിക, സുരക്ഷാ അല്ലെങ്കിൽ ട്രാഫിക് സഹായത്തിന് വിളിക്കാം 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News