കുവൈത്തിലെ റോഡുകളുടെ വേഗത കുറച്ചിട്ടില്ല, വിശദീകരണവുമായി ട്രാഫിക് വിഭാഗം

  • 03/01/2022

കുവൈറ്റ് സിറ്റി : കുവൈത്തിലെ റോഡുകളുടെ വേഗത ( സ്പീഡ് ലിമിറ്റ് )കുറച്ചു എന്നരീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് ട്രാഫിക് വിഭാഗം, വേഗത കുറച്ചിട്ടില്ലെന്നും,  ഏത് മാറ്റവും  ഔദ്യോഗിക അക്കൗണ്ടുകളിലൂടെ പ്രസിദ്ധീകരിക്കുമെന്നും ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് വ്യക്തമാക്കി 

Related News