ഒമിക്രോൺ; നാളെ ഉച്ചയ്ക്ക് കൊറോണ എമർജൻസി കമ്മിറ്റിയുടെ നിർണായക യോഗം

  • 05/01/2022

കുവൈറ്റ് സിറ്റി : കുവൈത്തിൽ കുതിച്ചുയരുന്ന കോവിഡ് വ്യാപനത്തെത്തുടർന്ന് സ്ഥിതിഗതികൾ വിലയിരുത്താൻ  നാളെ ഉച്ചയ്ക്ക് കൊറോണ എമർജൻസി കമ്മിറ്റിയുടെ യോഗം ചേരുന്നു. ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹമദ് ജാബർ അൽ അലിയുടെ നേതൃത്വത്തിലാണ് കൊറോണ എമർജൻസി കമ്മിറ്റി നാളെ ഉച്ചയ്ക്ക് യോഗം ചേരുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. 

ഏതെങ്കിലും തരത്തിലുള്ള നിരോധനമോ, അടച്ചുപൂട്ടലോ, ജീവനക്കാരുടെ എണ്ണം കുറക്കലോ ഉണ്ടാകില്ലെന്നും വൃത്തങ്ങൾ സൂചിപ്പിച്ചു.     


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News