കൊല്ലം പ്രാക്കുളം സ്വദേശി കുവൈറ്റിൽ മരണപ്പെട്ടു

  • 05/01/2022

കുവൈറ്റ് സിറ്റി : കൊല്ലം പ്രാക്കുളം സ്വദേശി കുവൈറ്റിൽ മരണപ്പെട്ടു,  കൊല്ലം പ്രാക്കുളം മണ്ണാംതോടത്ത് സദനന്ദൻ മകൻ അനന്തകൃഷ്ണൻ (60) ആണ് മരണപ്പെട്ടത്. ഇന്ന് വൈകിട്ട്  അബ്ബാസിയയിൽ റേഡിൽ കുഴഞ്ഞു വീണായിരുന്നു മരണം. ബ്രിഡ്ജ് കമ്പനിയിലെ ഉദ്യോഗസ്ഥനാണ്. ഭാര്യ ബീനാ കുമാരി മകൻ അഖിൽ വിദ്യാർത്ഥി.

Related News