ജഹ്‌റയിലെ ജ്വല്ലറിയിൽ മോഷണം, മണിക്കൂറുകൾക്കുള്ളിൽ പിടികൂടി കുവൈറ്റ് പോലീസ്

  • 13/01/2022

കുവൈറ്റ് സിറ്റി : കുവൈത്തിലെ ജഹ്‌റ ഏരിയയിലെ ജ്വല്ലറിയിൽ നടന്ന മോഷണം നടത്തിയ പ്രതികളെ 24 മണിക്കൂറുകൾക്കുള്ളിൽ പിടികൂടാനായെന്ന് ക്രിമിനൽ സെക്യൂരിറ്റി വിഭാഗം അറിയിച്ചു. ബുധനാഴ്ച രാവിലെ കുവൈത്തിലെ പുലർച്ചെയുള്ള കനത്ത മൂടൽമഞ്ഞ് കാലാവസ്ഥ മുതലെടുത്താണ് കവർച്ചക്കാർ മോഷണം നടത്തിയത്. നാല് പേർചേർന്നാണ് മോഷണം നടത്തിയത്.  ഇന്ന് രാവിലെ തൊണ്ടിമുതലടക്കം നാലുപേരെയും പിടികൂടി തുടർനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇


മോഷണം നടത്തുന്ന വീഡിയോ കാണാം 

Related News