മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകളിൽ 2021-ൽ 866 പ്രവാസികളെ കുവൈത്തിൽനിന്ന് നാടുകടത്തി

  • 14/01/2022

കുവൈറ്റ് സിറ്റി : മയക്കുമരുന്ന്  ഉപയോഗവും മയക്കുമരുന്ന് കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട കേസുകളിൽ 2021-ൽ 866 പ്രവാസികളെ ഡ്രഗ് കൺട്രോൾ ജനറൽ അഡ്മിനിസ്ട്രേഷൻ നാടുകടത്തി.

റിപ്പോർട്ടുകൾ പ്രകാരം, മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകളിൽ നാടുകടത്തപ്പെട്ട രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യൻ, ഈജിപ്ഷ്യൻ സമൂഹമാണ് മുന്നിൽ. മുൻവർഷങ്ങളെ അപേക്ഷിച്ച് 2021ൽ മയക്കുമരുന്ന് കേസുകളിൽ എണ്ണം കൂടുതലാണ്. കഴിഞ്ഞ വർഷങ്ങളിൽ വൻതോതിൽ വിവിധതരം മയക്കുമരുന്ന് പിടികൂടാൻ അധികാരികൾക്ക് കഴിഞ്ഞതായും റിപ്പോർട്ടുകൾ പറയുന്നു. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News