കുവൈത്തിലേക്ക് വരുന്ന യാത്രക്കാർക്ക് PCR ടെസ്റ്റ് നടത്തി ക്വാറന്റൈൻ ഒഴിവാക്കാൻ ശുപാർശ

  • 17/01/2022

കുവൈറ്റ് സിറ്റി : കുവൈത്തിലേക്ക് വരുന്ന യാത്രക്കാർക്ക് PCR ടെസ്റ്റ് നടത്തി ഫലം നെഗറ്റിവ് ആയാൽ നിർബന്ധിത ക്വാറന്റൈൻ ഒഴിവാക്കാൻ ശുപാർശ ചെയ്തതായി കൊറോണയെ നേരിടാനുള്ള സുപ്രീം അഡ്വൈസറി കമ്മിറ്റി ചെയർമാൻ ഡോ. ഖാലിദ് അൽ-ജറല്ല. നിലവിൽ കുവൈത്തിലേക്ക് വരുന്ന യാത്രക്കാർക്ക് മൂന്ന് ദിവസത്തിന് ശേഷം PCR ടെസ്റ്റ് നടത്തി ഫലം നെഗറ്റിവ് ആയാൽ ക്വാറന്റൈൻ ഒഴിവാക്കുകയോ, പത്തു ദിവസത്തിനുശേഷം  ക്വാറന്റൈൻ അവസാനിപ്പിക്കുകയോ ചെയ്യാം. 


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News