പത്തനംതിട്ട സ്വദേശി കുവൈത്തിൽ ഹൃദയാഘാതംമൂലം മരണപ്പെട്ടു

  • 22/01/2022

കുവൈറ്റ് സിറ്റി : പത്തനംതിട്ട സ്വദേശി കുവൈത്തിൽ ഹൃദയാഘാതംമൂലം മരണപ്പെട്ടു,  പത്തനംതിട്ട വെട്ടൂർ ചക്കിട്ടയിൽ ജയദീപാണ്​ (51) മരിച്ചത്, പതിനഞ്ചു വർഷത്തോളമായി കുവൈത്തിൽ ടാക്സി ഡ്രൈവറായി ജോലിനോക്കുകയായിരുന്നു, പിതാവ്​: ദിവാകരൻ,  മാതാവ്​: കമലമ്മ, ഭാര്യ: കല, രണ്ട് മക്കൾ.  മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News